x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

വ്യക്തിക്ക് സ്വതന്ത്രമായി വികസിക്കാൻ കഴിയത്തക്കവിധത്തിൽ സമൂഹത്തിലേക്ക് കൂട്ടിച്ചേർക്കപ്പെടാൻ കഴിയുന്നതെങ്ങനെ ?

Authored by : Congregation for Doctrine of Faith On 30-Jul-2022

സഹായതത്ത്വം” (Principle of subsidiarity) പാലിച്ചാൽ സമൂഹത്തിൽ വ്യക്തിക്ക് സ്വതന്ത്രമായി വികസിക്കാനാവും.

കത്തോലിക്കാ സാമൂഹിക പ്രബോധനത്തിൻ്റെ ഭാഗമായി വികസിപ്പിച്ചെടുത്ത സഹായതത്ത്വം ഇപ്രകാരമാണ്: വ്യക്തികൾക്കു സ്വന്തം സംരംഭം വഴിയും പരിശ്രമങ്ങൾ വഴിയും ചെയ്തുതീർക്കാൻ കഴിയുന്നത് ഉയർന്ന ഒരധികാരി അവരിൽ നിന്ന് ഏറ്റെടുക്കരുത്. കൂടുതൽ വലുതും കൂടുതൽ ഉന്നതവുമായ സാമൂഹിക സ്ഥാപനം താഴ്ന്ന തലത്തിലുള്ള സംഘടനയുടെ കടമകൾ ഏറ്റെടുക്കുകയും അതിൻ്റെ വൈദഗ്ധ്യം ഇല്ലാതാക്കുകയും ചെയ്യരുത്. വ്യക്തികളോ ചെറുതരം സ്ഥാപനങ്ങളോ ഒരു ദൗത്യം അതിൻ്റെ കഴിവിന് അപ്പുറത്തതാണെന്നു കാണുമ്പോൾ സഹായതത്ത്വമനുസരിച്ച് ഇടപെടുക (അങ്ങനെ സഹായിക്കുക) എന്നതായിരിക്കണം അതിൻ്റെ ലക്ഷ്യം.

കത്തോലിക്കാ സഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം: 323)

സഹായതത്ത്വം Principle of subsidiarity കത്തോലിക്കസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം വ്യക്തിക്ക് സ്വതന്ത്രമായി വികസിക്കാൻ youcat 323 വ്യക്തിക്ക് സ്വതന്ത്രമായി വികസിക്കാൻ കഴിയത്തക്കവിധത്തിൽ സമൂഹത്തിലേക്ക് കൂട്ടിച്ചേർക്കപ്പെടാൻ കഴിയുന്നതെങ്ങനെ ? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message