x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

സൗഭാഗ്യത്തിലേക്കുള്ള മാർഗത്തെപ്പറ്റി വിശുദ്ധ ലിഖിതം പറയുന്നുണ്ടോ?

Authored by : Congregation for Doctrine of Faith On 27-Jul-2022

സൗഭാഗ്യത്തെക്കുറിച്ചുള്ള പ്രഭാഷണത്തിൽ യേശു പറഞ്ഞ വാക്കുകളിൽ വിശ്വസിച്ചുകൊണ്ട് നമ്മൾ സന്തോഷമുള്ളവരാകും. 

ദൈവത്തിൻ്റെ വഴികളിലൂടെ നടക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും സന്തോഷത്തെക്കുറിച്ചുള്ള ഒരു വാഗ്ദാനമാണ് സുവിശേഷം. തൻ്റെ മാതൃക പിഞ്ചെല്ലുന്നതിലും നിർമ്മലഹൃദയത്തോടെ സമാധാനം അന്വേഷിക്കുന്നതിലുമാണ് ശാശ്വത സൗഭാഗ്യം (അനുഗ്രഹം) അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതെന്ന് യേശു സൗഭാഗ്യത്തെക്കുറിച്ചുള്ള പ്രഭാഷണത്തിൽ (മത്താ 5:3-12) സവിശേഷമായി പറഞ്ഞിട്ടുണ്ട്.

കത്തോലിക്കാ സഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം: 282)

scripture sacred scripture way to hapiness beatitudes കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 282 സൗഭാഗ്യത്തിലേക്കുള്ള മാർഗത്തെപ്പറ്റി വിശുദ്ധ ലിഖിതം പറയുന്നുണ്ടോ? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message