x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

മനസ്സാക്ഷിക്കു വിരുദ്ധമായി എന്തെങ്കിലും പ്രവർത്തിക്കാൻ ഒരുവനെ നിർബന്ധിക്കാമോ?

Authored by : Congregation for Doctrine of Faith On 28-Jul-2022

ഒരുവനും അവൻ്റെ മനസ്സാക്ഷിക്കു വിരുദ്ധമായി പ്രവർത്തിക്കാൻ നിർബന്ധിക്കപ്പെടരുത്, - പൊതു നന്മയുടെ പരിധികളിലാണ് അവൻ പ്രവർത്തിക്കുന്നതെങ്കിൽ.

ഒരു വ്യക്തിയുടെ മനസ്സാക്ഷിയെ നിന്ദിക്കുകയും അവഗണിക്കുകയും നിർബന്ധം പ്രയോഗിക്കുകയും ചെയ്യുന്നവൻ ആ വ്യക്തിയുടെ മഹത്ത്വം ലംഘിക്കുന്നു. വ്യക്തിപരമായി നന്മയെ തിന്മയിൽ നിന്നു വേർതിരിച്ചറിയുകയും അവയിൽ ഒന്നു തിരഞ്ഞെടുക്കുകയും ചെയ്യാൻ കഴിവുണ്ടായിരിക്കുകയെന്ന ദാനത്തെക്കാൾ ഒരുവനെ കൂടുതൽ മാനുഷികതയുള്ളവനാക്കുന്ന ഒന്നും പ്രയോഗത്തിലില്ല. തീരുമാനം വസ്തുനിഷ്ഠമായ പ്രകാശത്തിൽ നോക്കുമ്പോൾ തെറ്റായാലും അത് അപ്രകാരമുള്ളതാണ്. മനുഷ്യൻ്റെ മനസ്സാക്ഷി തെറ്റായി രൂപപ്പെടുത്താത്തതാണെങ്കിൽ പൊതുവായി സയുക്തികവും നീതിപൂർവകവും ദൈവദൃഷ്ടിയിൽ നന്മയുമായതിനോട് യോജിച്ചുകൊണ്ട് ആന്തരിക ശബ്ദം സംസാരിക്കുന്നു.

കത്തോലിക്കാ സഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം: 296)

conscience person's dignity മനസ്സാക്ഷിക്കു വിരുദ്ധമായി കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 296 മനസ്സാക്ഷിക്കു വിരുദ്ധമായി എന്തെങ്കിലും പ്രവർത്തിക്കാൻ ഒരുവനെ നിർബന്ധിക്കാമോ? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message