x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

എന്നാൽ സ്വാതന്ത്ര്യം തിന്മ തിരഞ്ഞെടുക്കാനുള്ള കഴിവും ഉൾക്കൊള്ളുന്നില്ലേ?

Authored by : Congregation for Doctrine of Faith On 28-Jul-2022

തിന്മ തേടാൻ യോഗ്യമെന്നു തോന്നിക്കുന്നതേയുള്ളൂ. തിന്മ ചെയ്യാനുള്ള തീരുമാനം നമ്മെ സ്വതന്ത്രരാണെന്നു തോന്നിപ്പിക്കുന്നതേയുള്ളൂ. തിന്മ നമ്മെ സന്തുഷ്ടരാക്കുന്നില്ല. പിന്നെയോ യഥാർത്ഥത്തിൽ നമ്മെ നന്മയില്ലാത്തവരാക്കുകയാണ്. വ്യർത്ഥമായ ഒന്നിനോട് നമ്മെ അതു ബന്ധിക്കുന്നു. അവസാനം നമ്മുടെ മുഴുവൻ സ്വാതന്ത്ര്യവും അതു നശിപ്പിക്കുന്നു. 

ഇത് നാം ആസക്തിയിൽ കാണുന്നു. തനിക്കു നല്ലതാണെന്നു തോന്നുന്ന ഒരു വസ്തുവിന് ഒരു വ്യക്തി ആസക്തിയാൽ തൻ്റെ സ്വാതന്ത്ര്യം വില്ക്കുന്നു. നന്മയോട് എപ്പോഴും അതേയെന്നു പറയാൻ കഴിയുമ്പോൾ മനുഷ്യൻ ഏറ്റവും സ്വാതന്ത്ര്യമുള്ളവനാണ്. ആസക്തിയോ നിർബന്ധമോ ശീലമോ നീതിപൂർവകമായതും നന്മയായതും തിരഞ്ഞെടുക്കുന്നതിൽ നിന്നും പ്രവർത്തിക്കുന്നതിൽ നിന്നും തടയാതിരിക്കുമ്പോൾ നന്മയ്ക്ക് അനുകൂലമായ ഒരു തീരുമാനം എപ്പോഴും ദൈവത്തിലേക്കു നയിക്കുന്ന തീരുമാനമാണ്.

കത്തോലിക്കാ സഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം: 287)

freedom freedom consist abilities of freedom കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 287 എന്നാൽ സ്വാതന്ത്ര്യം തിന്മ തിരഞ്ഞെടുക്കാനുള്ള കഴിവും ഉൾക്കൊള്ളുന്നില്ലേ? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message