x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

മറ്റുള്ളവരുടെ പാപങ്ങൾക്ക് നമ്മൾ ഉത്തരവാദികളാണോ?

Authored by : Congregation for Doctrine of Faith On 30-Jul-2022

അല്ല, മറ്റാെരു വ്യക്തിയെ പാപത്തിനായി വഴിതെറ്റിക്കുകയോ പ്രലോഭിപ്പിക്കുകയോ മറ്റാെരു വ്യക്തിയുടെ പാപത്തിൽ സഹകരിക്കുകയോ മറ്റാെരാളെ പാപം ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ലെങ്കിൽ മറ്റുള്ളവരുടെ പാപങ്ങൾക്ക് നമ്മൾ ഉത്തരവാദികളല്ല. കൂടാതെ, തക്കസമയത്ത് മുന്നറിയിപ്പു നല്കുകയും പാപം ചെയ്യാതിരിക്കാൻ സഹായിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ മറ്റുള്ളവരുടെ പാപങ്ങൾക്ക് നമ്മൾ ഉത്തരവാദികളല്ല. 

കത്തോലിക്കാ സഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം: 319)

മറ്റുള്ളവരുടെ പാപങ്ങൾ sins of other people കത്തോലിക്കസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം പാപങ്ങൾ youcat 319 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message