We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Jacob Chanikuzhi On 04-Feb-2021
യേശുവിന്‍റെ മിശിഹാത്വം തിരിച്ചറിഞ്ഞ ശിഷ്യര്‍ക്ക്, തന്‍റെ മിശിഹാത്വത്തിന്‍റെ സ്വഭാവവും തന്നെ അനുഗമിക്കുക എന്നതിന്‍റെ അര്‍ത്ഥവും യേശു വെളിപ്പെടുത്തിക്കൊടുക്കുന്ന ഭാഗമാണിത്. ശിഷ്യത്വത്തെക്കുറിച്ച് യേശു ശിഷ്യന്മാരെ പഠിപ്പിച്ചൊരുക്കുന്ന ഭാഗം. ഈ ഭാഗത്തിന്‍റെ ആരംഭത്തിലും അവസാനത്തിലും യേശു അന്ധത സുഖപ്പെടുത്തുന്ന ഓരോ സംഭവങ്ങള്‍ കാണാം. ശിഷ്യരുടെ അന്ധത പരിഹരിക്കുന്നതിനുള്ള യേശുവിന്‍റെ പരിശ്രമമാണ് ഈ ഭാഗത്ത് നടക്കുന്നത് എന്നാണിതിനര്‍ത്ഥം. പീഡാനുഭവത്തെക്കുറിച്ചുള്ള മൂന്നു പ്രവചനങ്ങളാണ് ഈ ഭാഗത്തിലുള്ളത്. ഓരോ പ്രവചനത്തിനുശേഷവും അതിനോടുള്ള ശിഷ്യന്മാരുടെ പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നു. അതേത്തുടര്‍ന്ന് ശിഷ്യത്വത്തെക്കുറിച്ച് യേശു നല്‍കുന്ന പാഠവും.
8:31-9:29, ഒന്നാം പീഡാനുഭവ പ്രവചനവും ശിഷ്യത്വപാഠവും: മേല്‍പ്രസ്താവിച്ചതുപോലെ ആദ്യം പീഡാനുഭവ പ്രവചനവും (8:31) തുടര്‍ന്ന് ശിഷ്യന്മാരുടെ പ്രതികരണവും (8:32-33) അതിനെ തുടര്‍ന്ന് ശിഷ്യത്വത്തെക്കുറിച്ചു യേശു നല്കുന്ന പ്രബോധനവും (8:34-9, 29) ഈ ഭാഗത്തെ നമുക്ക് കാണാം.
Gospel of Mark Son of God's Journey to Jerusalem (8: 31-10: 52) catholic malayalam Dr. Jacob Chanikuzhi Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206