We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Theres Nadupadavil On 03-Feb-2021
2 പത്രോസ് 3:1-18, കര്‍ത്താവിന്റെ പ്രത്യാഗമനം
പ്രവാചകവചനങ്ങളുടെയും അപ്പസ്തോലിക പ്രബോധനങ്ങളുടെയും സാധുതയെക്കുറിച്ചു സംസാരിച്ചുകൊണ്ടാണ് കര്‍ത്താവിന്റെ പ്രത്യാഗമനത്തെക്കുറിച്ചുള്ള ഉറപ്പിലേക്കു ലേഖനകര്‍ത്താവ് വിശ്വാസികളെ നയിക്കുക. യേശുവിന്റെ രണ്ടാമത്തെ ആഗമനം പ്രമേയമാക്കിയി രിക്കുന്ന ഈ ഭാഗത്തും മൂന്നു ഉപവിഭാഗങ്ങള്‍ കാണാവുന്നതാണ്.
രണ്ടാമധ്യായം വ്യാജപ്രബോധകരെക്കുറിച്ചായിരുന്നെങ്കില് മൂന്നാമ ധ്യായം തുടങ്ങുന്നത് അവരുടെ തെറ്റായ പ്രബോധനങ്ങളെ എടു ത്തുപറഞ്ഞുകൊണ്ടാണ് (വാ. 1-7). അതിനു ശേഷം കര്‍ത്താവിന്റെ ആഗമനം സുനിശ്ചിതമാണെന്നതിനുള്ള ന്യായാന്യായവിചാരം നടത്തുന്നതാണു കാണുക (8-13). ഇതു യുഗാന്ത്യത്തോടു ബന്ധപ്പെടുത്തിയാണു അവതരിപ്പിക്കുന്നത് എന്നതും സവിശേഷമായിരിക്കുന്നു. യുഗാന്ത്യപ്രതീക്ഷയില് ജീവിക്കാനുള്ള ആഹ്വാനത്തോടെയാണു ലേഖനം ഉപസംഹരിക്കുന്നത് (വാ. 14-18). ഓരോ ഉപവിഭാഗവും "പ്രിയപ്പെട്ടവരേ" എന്ന സംബോധനകൊണ്ടാരംഭിക്കുന്നു എന്ന പ്രത്യേകതയും ഈ ഭാഗത്തു കാണാവുന്നതാണ്.
2 Peter 3: 1-18 The return of the Lord Dr. Theres Nadupadavil articles of saint peter in malayalam st peter catholic malayalam Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206