x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

ഞങ്ങളോടു തെറ്റു ചെയ്യുന്നവരോടു ഞങ്ങൾ ക്ഷമിക്കുന്നതു പോലെ ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കേണമേ എന്നതിൻ്റെ അർത്ഥമെന്താണ്?

Authored by : Congregation for Doctrine of Faith On 06-Aug-2022

ദയാപൂർണമായ ക്ഷമിക്കൽ - നാം മറ്റുള്ളവരോടു കാണിക്കുന്ന ദയയും നാം അന്വേഷിക്കുന്ന ദയയും - വിഭജിക്കാനാവാത്തതാണ്. നമ്മൾ ദയാപൂർണരല്ലാതിരിക്കുകയും പരസ്പരം ക്ഷമിക്കാതിരിക്കുകയും ചെയ്താൽ ദൈവത്തിന്റെ കാരുണ്യം നമ്മുടെ ഹൃദയങ്ങളിലേക്ക് എത്തിച്ചേരുകയില്ല.

പലരും ക്ഷമയുടെ അഭാവത്തോടെ ജീവിതകാലം മുഴുവനും സമരം ചെയ്യുന്നു. അനുരഞ്ജിതമാകാതിരിക്കുകയെന്ന അഗാധമായ തടസ്സം ദൈവത്തിലേക്കു നോക്കിക്കൊണ്ടു മാത്രമേ ഇല്ലാതാക്കാൻ കഴിയൂ. “നമ്മൾ പാപികളായിരിക്കേ” (റോമാ 5:8) നമ്മെ പുത്രരായി സ്വീകരിച്ചവനാണല്ലോ ദൈവം. കാരുണ്യമുള്ള പിതാവു നമുക്കു ള്ളതുകൊണ്ട് ക്ഷമിക്കലും അനുരഞ്ജനപ്പെടലും ജീവിതത്തിൽ സാധ്യമാണ്.

കത്തോലിക്ക സഭയുടെ യുവജന മതബോധന ഗ്രന്ഥം ചോദ്യം524

catechism of the catholic church Merciful forgiveness കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം മതബോധന ഗ്രന്ഥം പ്രാർത്ഥന YOUCAT524 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message