x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

കുമ്പസാര രഹസ്യം എത്രമാത്രം രഹസ്യാത്മകമാണ്?

Authored by : Congregation for Doctrine of Faith On 09-Aug-2022

കുമ്പസാരരഹസ്യം വിശുദ്ധമാണ്. എത്ര വലിയ കാരണമുണ്ടായാലും അതു ലംഘിക്കാൻ പാടില്ല. 

ഏറ്റവും ഹീനമായ ഒരു കുറ്റകൃത്യത്തെപ്പറ്റിപ്പോലും വൈദികൻ റിപ്പോർട്ടു ചെയ്യാൻ പാടില്ല. കുറ്റവാളി സ്വയം പോലീസിൽ റിപ്പോർട്ടു ചെയ്യുന്നില്ലെങ്കിൽ പാപമോചനം നല്കാതിരിക്കാം. കുട്ടികളുടെ കുമ്പസാരത്തിലെ നിസ്സാരകാര്യങ്ങൾ പോലും വെളിപ്പെടുത്താൻ വൈദികനു സാധ്യമല്ല, പീഡനം സഹിക്കേണ്ടി വന്നാൽ പോലും സാധ്യമല്ല.

കത്തോലിക്കാ സഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം: 458)

കുമ്പസാര രഹസ്യം secret of the confessional കുമ്പസാരം കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 458 കുമ്പസാര രഹസ്യം എത്രമാത്രം രഹസ്യാത്മകമാണ്? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message