We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 03-Aug-2022
കുരിശിൻ്റെ അടയാളത്തിലൂടെ നാം ത്രിത്വയ്ക് ദൈവത്തിൻ്റെ സംരക്ഷണത്തിൽ നമ്മെത്തന്നെ പ്രതിഷ്ഠിക്കുന്നു.
ദിവസത്തിൻ്റെ ആരംഭത്തിലും പ്രാർത്ഥനയുടെ ആരംഭത്തിലും മാത്രമല്ല സുപ്രധാന സംരംഭങ്ങളുടെ ആരംഭത്തിലും ക്രൈസ്തവർ തൻ്റെ മേൽ കുരിശടയാളം വരയ്ക്കുന്നു. അങ്ങനെ “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ തൻ്റെ കാര്യങ്ങൾ തുടങ്ങുന്നു. നാം എല്ലാവശത്തും ത്രിത്വയ്ക് ദൈവത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. പേരുചൊല്ലി അവിടത്തെ വിളിക്കൽ, നാം തുടങ്ങാൻ പോകുന്ന കാര്യങ്ങൾ വിശുദ്ധീകരിക്കുന്നു. അതു നമുക്ക് അനുഗ്രഹങ്ങൾ നേടിത്തരുകയും പ്രയാസങ്ങളിലും പ്രലോഭനങ്ങളിലും നമ്മെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
വിശുദ്ധ കുരിശിൻ്റെ അടയാളം sign of the cross കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം വിശുദ്ധ കുരിശ് youcat 360 വിശുദ്ധ കുരിശിൻ്റെ അടയാളം എന്നതിൻ്റെ അർത്ഥമെന്താണ്? Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



