x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

ക്രൈസ്തവൻ പ്രത്യേക പേരിട്ട് മാമ്മോദീസ മുക്കപ്പെടുന്നതിൻ്റെ അർത്ഥമെന്താണ്?

Authored by : Congregation for Doctrine of Faith On 03-Aug-2022

ഒരു വ്യക്തിയെ “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ" ഒരു പേരോടുകൂടെ മാമ്മോദീസ മുക്കുന്നു. ദൈവദൃഷ്ടിയിൽപ്പോലും ഒരു വ്യക്തിയെ ആത്യന്തികമായി അനന്യതയുള്ള വ്യക്തിയാക്കുന്നത് പേരും മുഖവുമാണ്. “ഭയപ്പെടേണ്ടാ, ഞാൻ നിന്നെ രക്ഷിച്ചിരിക്കുന്നു. നിന്നെ പേരു ചൊല്ലി വിളിച്ചിരിക്കുന്നു. നീ എൻ്റെതാണ്.” (ഏശ 40:1). 

ക്രിസ്ത്യാനികൾ വ്യക്തിയുടെ നാമത്തെ ബഹുമാനപൂർവ്വം കൈകാര്യം ചെയ്യുന്നു. എന്തെന്നാൽ, പേര് വ്യക്തിയുടെ തനിമയോടും മഹത്ത്വത്തോടും ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. സ്മരണാതീതമായ കാലം മുതൽ ക്രൈസ്തവർ തങ്ങളുടെ കുട്ടികൾക്ക് വിശുദ്ധന്മാരുടെ പട്ടികയിൽ നിന്നു പേരുകൾ തിരഞ്ഞെടുത്തിരുന്നു. രക്ഷാധികാരിയായ വിശുദ്ധൻ അവർക്കു മാതൃകയാകുമെന്നും സവിശേഷമാംവിധം അവർക്ക് വേണ്ടി ദൈവത്തോടു മാധ്യസ്ഥ്യം വഹിക്കുമെന്നും വിശ്വസിക്കുന്നതു കൊണ്ടാണ് അങ്ങനെ ചെയ്യുന്നത്.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം: 361)

baptized with a particular name കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പേരിട്ട് മാമ്മോദീസ മുക്കപ്പെടുന്നതിൻ്റെ അർത്ഥം മതബോധനഗ്രന്ഥം youcat 361 ക്രൈസ്തവൻ പ്രത്യേക പേരിട്ട് മാമ്മോദീസ മുക്കപ്പെടുന്നതിൻ്റെ അർത്ഥമെന്താണ്? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message