We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Jacob Chanikuzhi On 04-Feb-2021
യൂദാസ് എന്തുകൊണ്ടാണ് യേശുവിനെ ഒറ്റിയതെന്നതിനെക്കുറിച്ച് പരോക്ഷമായ സൂചനകളേ സുവിശേഷത്തിലുള്ളൂ. അത്യാഗ്രഹംമൂലമാണെന്ന് മത്തായിയും (26:15) സാത്താന്‍ കാരണമാണെന്ന് ലൂക്കായും (22:3) സാത്താനും ദ്രവ്യാഗ്രഹവും മൂലമാണെന്ന് യോഹന്നാനും സൂചിപ്പിക്കുന്നു (13:2; 12:6). യേശുവിനെ ഒറ്റാമെന്ന യൂദാസിന്‍റെ വാഗ്ദാനമാണ് മുമ്പ് നിശ്ചയിച്ചതില്‍നിന്ന് വ്യത്യസ്തമായി, യേശുവിനെ ഉടനെതന്നെ കൊല്ലുന്നതിനുള്ള കരുക്കള്‍ നീക്കാന്‍ പ്രധാന പുരോഹിതന്മാരെ പ്രേരിപ്പിച്ചത്. സ്വന്തം ശിഷ്യനായ യൂദാസുതന്നെ ഗുരുവിനെ ശത്രുക്കള്‍ക്ക് ഏല്‍പ്പിച്ചുകൊടുത്താല്‍ ജനക്കൂട്ടത്തിന്‍റെ രോഷത്തില്‍നിന്ന് ഞങ്ങള്‍ക്ക് രക്ഷപെടാന്‍ കഴിയുമെന്ന് അവര്‍ കരുതി. നിസ്സാരതുകയ്ക്ക് യേശുവിനെ ഒറ്റാന്‍ തയ്യാറാകുന്ന ശിഷ്യനും വലിയ തുക യേശുവിനു വേണ്ടി ചിലവഴിച്ച ബഥാനിയായിലെ സ്ത്രീയും തമ്മിലുള്ള വൈരുദ്ധ്യം ഒരിക്കല്‍ക്കൂടെ വ്യക്തമാകുകയാണിവിടെ.
The Gospel of Mark and the Deception of Judas (14: 10-11) Dr. Jacob Chanikuzhi catholic malayalam mananthavady diocese Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206