We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Msgr. Dr. Mathew Vellanickal On 08-Feb-2021
ദൈവത്തെ ലോകത്തിന് വെളിപ്പെടുത്താന്‍ വന്ന ഈശോമിശിഹായ്ക്ക് അനുകൂലവും പ്രതികൂലവുമായ പ്രത്യുത്തരങ്ങള്‍ ലഭിച്ചു. അനുകൂലമായ പ്രത്യുത്തരം ലഭിച്ചതിന്‍റെ വിവരണത്തില്‍ സുവിശേഷകന്‍ യഹൂദനായ നിക്കൊദേമോസിനെ അവതരിപ്പിക്കുന്നു. വിശ്വാസം സ്വീകരിച്ച യഹൂദരുടെ പ്രതിനിധിയായാണ് അദ്ദേഹത്തെ അവതരിപ്പിക്കുന്നത്. യോഹന്നാന്‍ സുവിശേഷകന്‍ മൂന്നിടങ്ങളിലാണ് നിക്കൊദേമോസിനെക്കുറിച്ച് പ്രതിപാദിക്കുന്നത്: രാത്രിയില്‍ ഈശോയെ അന്വേഷിച്ച് വരുന്നവനായും (3-ാം അദ്ധ്യായം), യഹൂദപ്രമാണികളുടെ മദ്ധ്യേ ഈശോയ്ക്കുവേണ്ടി വാദിക്കുന്നവനായും (7:50), ഈശോയുടെ മൃതസംസ്ക്കാരവേളയില്‍ ഇടപെടുന്നവനായും (19:39). വിശ്വാസത്തില്‍ പടിപടിയായ വളര്‍ച്ച നേടുന്നവനായിട്ടാണ് നിക്കദോമോസിനെ അവതരിപ്പിക്കുന്നത്. നിക്കൊദേമോസുമായുള്ള സംഭാഷണത്തില്‍ വിശ്വാസത്തിന്‍റെ യഥാര്‍ത്ഥ സ്വഭാവം എന്താണെന്ന് ഈശോ വ്യക്തമാക്കുന്നു.
മൂന്നാം അദ്ധ്യായത്തെ മൂന്നു ഭാഗങ്ങളായി തിരിക്കാം:
Gospel of John 2: 23-3: 21 Jesus and Nicodemus gospel of john catholic malayalam Rev. Msgr. Dr. Mathew Vellanickal Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206