x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Home > Courses > Diploma in Theology and Science

Diploma in Theology and Science

Duration :
1 Year

Eligibility :
Higher Secondary

Medium of Instruction :
English & Malayalam

Class mode :
Online

currency_rupee2500

Programme Overview

കത്തോലിക്കാവിശ്വാസവും വിശ്വാസജീവിതവും ആഴത്തില്‍ ഉള്‍ക്കൊള്ളുന്നതിനും ജീവിക്കുന്നതിനും സഹായകമാകുന്ന വിധത്തില്‍ കത്തോലിക്കാസഭയുടെ ദൈവശാസ്ത്രം പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനും സഹായിക്കുന്ന ഒരു കോഴ്സാണിത്.

വിശുദ്ധഗ്രന്ഥവും ദൈവശാസ്ത്രവും വിശദമായി പഠിച്ച് തങ്ങളുടെ ജീവിതസാക്ഷ്യം കൂടുതല്‍ മിഴിവുറ്റതാക്കാന്‍ ക്രൈസ്തവവിശ്വാസികള്‍ ആഗ്രഹിക്കുന്ന കാലമാണിത്. കത്തോലിക്കരുടെ ജീവശ്വാസമായ വിശ്വാസത്തിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെടുമ്പോള്‍ വ്യക്തതയോടു കൂടി അവയെ അഭിമുഖീകരിക്കുവാനും ക്രിസ്തീയമായ പ്രതികരണങ്ങള്‍ രൂപപ്പെടുത്തുവാനും വിശ്വാസികളെ സജ്ജരാക്കാന്‍ കഴിയും വിധമാണ് ഈ കോഴ്സ് രൂപകല്പന ചെയ്തിരിക്കുന്നത്.

മതശാസ്ത്രസംവാദം കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും ശാസ്ത്രീയമായ വിഷയാവതരണങ്ങളിലൂടെ നിരീശ്വരവാദവും യുക്തിവാദവും പ്രചരിപ്പിക്കപ്പെടുന്ന സമൂഹത്തില്‍ ശാസ്ത്രീയമായ കാഴ്ചപ്പാടുകളിലൂടെ തന്നെ വിശ്വാസവിഷയങ്ങളെയും മനസ്സിലാക്കാനും അവതരിപ്പിക്കാനും യുവതലമുറക്ക് പരിശീലനം നല്കാനും കഴിയും വിധം എല്ലാ വിഷയങ്ങളെയും മത-ശാസ്ത്ര സംവാദത്തിന്റെ പശ്ചാത്തലത്തിലും അപ്പോളോജെറ്റിക് ശൈലിയിലുമായിരിക്കും കൈകാര്യം ചെയ്യുന്നത്. അതാതു വിഷയങ്ങളില്‍ ഉപരിപഠനം നടത്തി യോഗ്യത നേടിയിട്ടുള്ള പ്രഗത്ഭരായ അദ്ധ്യാപകരുടെ സഹായം ക്ലാസുകളില്‍ ലഭ്യമാക്കും. പ്രസക്തവിഷയങ്ങളില്‍ സമയാസമയങ്ങളില്‍ സെമിനാറുകളും വര്‍ക്ക്ഷോപ്പുകളും സംഘടിപ്പിക്കുന്നതുമായിരിക്കും.

കോട്ടയത്തെ പൊന്തിഫിക്കല്‍ ഓറിയന്‍റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (പൗരസ്ത്യ വിദ്യാപീഠം) നല്കുന്ന ദൈവശാസ്ത്ര ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് കോഴ്സ് തീരുമ്പോള്‍ ലഭിക്കുന്നതാണ്. 


Course Content

I. Foundation Lectures in Diploma

a. Introduction to Philosophy

b. Introduction to Theology

c. Introduction to Bible

II. Catholic Apologetics

a. Introduction to Catholic Apologetics

b. Apologist Fathers

c. Logic and Reasoning

d. Fallacies

e. Contemporary Issues in Apologetics

f. Philosophical Atheism

III. Science and Religion

a. History of Science-Religion Interaction

b. Evolution and Creation

c. Big Bang and Genesis

d. Life Sciences and Theology

e. Brain Sciences

f. Computer – AI

g. Scientific Atheism

IV. Dogmatic Theology

a. Trinity

b. Christology

c. Eucharist

d. Eschatology

e. Sacramental Theology

f. Mariology

g. Theology of the Other Religions

V. Special Questions in Science Religion Dialogue

a. Exorcism

b. Miracles

c. Healing

d. Visions – Hearing Voices

e. Stigmata

f. OBE, NDEg. LGBTE Debate

Diploma in Theology and Science

currency_rupee2500