x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Filter By Tag : 2 ശാമു. 6:23

ദൈവശാസ്ത്ര വിഷയങ്ങള്‍ / മരിയവിജ്ഞാനീയം

“പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവൻ (യൗസേപ്പ്) അറിഞ്ഞിരുന്നില്ല” (മത്താ. 1:25) എന്ന് വചനം പറയുന്നു. പുത്രന് ജന്മം നല്കി കഴിഞ്ഞ് അവൻ അവളെ അറിഞ്ഞിരുന്നു എന്ന ധ്വനി ഈ വചനത്തിനുണ്ടോ? ക്രിസ്തുവിന്റെ സഹോദരന്മാർ എന്നു വചനത്തിൽ പലേടത്തും കാണാം. ക്രിസ്തുവല്ലാതെ മറിയത്തിന് വേറെയും മക്കളുണ്ടായിരുന്നുവെന്ന സൂചന ഇതിലുണ്ടോ? അങ്ങനെയെങ്കിൽ മറിയം എങ്ങിനെ നിത്യകന്യകയാകും?

“പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവൻ (യൗസേപ്പ്) അറിഞ്ഞിരുന്നില്ല” (മത്താ. 1:25) 2 ശാമു. 6:23 മറിയം എങ്ങിനെ നിത്യകന്യകയാകും? ക്രിസ്തുവല്ലാതെ മറിയത്തിന് വേറെയും മക്കളുണ്ടായിരുന്നു ഏശ. 22:14 “അദെൽഫോസ്” റോമാ. 15-14 ലൂക്കാ 1:43 മർക്കോസ് 3:31 മത്താ. 12:41