We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 17-Aug-2022
അല്ല. മറിയത്തെ ദൈവത്തിൻ്റെ അമ്മയെന്നു വിളിക്കുന്ന ഏതു വ്യക്തിയും അതുവഴി അവളുടെ പുത്രൻ ദൈവമാണെന്ന് ഏറ്റു പറയുകയാണ്.
ആദിമ ക്രിസ്തുമതം യേശു ആരായിരുന്നുവെന്ന് തർക്കിച്ചുകൊണ്ടിരുന്നപ്പോൾ ഥേയോ - തോക്കോസ് (“ദൈവ-വാഹക”) എന്ന പദവി പേര് വിശുദ്ധ ലിഖിതത്തിന്റെ സത്യസന്ധമായ ഓർത്തഡോക്സ് വ്യാഖ്യാനത്തിന്റെ മുദ്രയായിത്തീർന്നു. ജനനത്തിനുശേഷം ദൈവം “ആയിത്തീർന്ന ഒരാൾക്കു ജന്മം കൊടുക്കുകയല്ല മറിയം ചെയ്തത് പിന്നെയോ അവളുടെ ഗർഭപാത്രത്തിൽ വച്ചുപോലും അവളുടെ ശിശു ദൈവത്തിന്റെ യഥാർത്ഥ പുത്രനാണ്. ഈ വിവാദം ഒന്നാമതായി മറിയത്തെ സംബന്ധിച്ചുള്ളതല്ല. പിന്നയോ യേശു ഒരേ സമയത്ത് യഥാർത്ഥ മനുഷ്യനും യഥാർത്ഥവുമാണോയെന്ന പ്രശ്നം സംബന്ധിച്ചുള്ളതാണ്.
കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം മേരി മറിയം ദൈവ-വാഹക you cat 82 Theotokos (“God-bearer” Mother of God catechism of the catholic church മറിയത്തെ ദൈവത്തിൻ്റെ“അമ്മ” എന്നു വിളിക്കുന്നത് തെറ്റല്ലേ? Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206