x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

മറിയത്തിന് യേശുവിനെക്കൂടാതെ മറ്റു മക്കളുണ്ടായിരുന്നോ?

Authored by : Congregation for Doctrine of Faith On 17-Aug-2022

ഇല്ല. ഭൗതികാർത്ഥത്തിൽ മറിയത്തിൻ്റെ ഏകപുത്രൻ യേശു ആണ്.

ആദിമസഭയിൽപ്പോലും മറിയത്തിന്റെ നിത്യകന്യാത്വം അംഗീകരി ച്ചിരുന്നു. യേശുവിന് ഒരേ അമ്മയിൽ നിന്നുള്ള സഹോദരീസഹോദരന്മാർ ഉണ്ടായിരിക്കാനുള്ള സാധ്യത അതു തള്ളിക്കളഞ്ഞിരുന്നു. യേശുവിൻ്റെ മാതൃഭാഷയായ അറമായാ ഭാഷയിൽ ഒരേ പിതാവിൽ നിന്നുള്ള സന്താനങ്ങളെയും (Siblings) സഹോദരീ സഹോദരന്മാരുടെ സന്താനങ്ങളെയും (Cousins) സൂചിപ്പിക്കാൻ ഒരു പദമേ ഉള്ളൂ. സുവിശേഷങ്ങളിൽ യേശുവിന്റെ “സഹോദരീ സഹോദരന്മാർ” (ഉദാഹരണത്തിന് മർക്കോ 3:31 -35) എന്നു പറയുമ്പോൾ യേശുവിൻ്റെ ഉറ്റ ബന്ധുക്കളെയാണ് പരാമർശിക്കുന്നത്.

കത്തോലിക്ക സഭയുടെ യുവജന മതബോധന ഗ്രന്ഥം ചോദ്യം 81

catechism of the catholic church Jesus only son of Mary കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം മേരി മറിയം youcat 81 brothers and sisters ഏകപുത്രൻ മറിയത്തിന് യേശുവിനെക്കൂടാതെ മറ്റു മക്കളുണ്ടായിരുന്നോ? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message