We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Msgr. Dr. Mathew Vellanickal On 08-Feb-2021
വി. യോഹന്നാന്‍റെ സുവിശേഷപ്രകാരം ഈശോ ലോകത്തിലേക്കു വന്നത് എല്ലാവര്‍ക്കും ജീവന്‍ നല്കുന്നതിനുവേണ്ടിയാണ്: "ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്ക് ജീവനുണ്ടാകാനും അത് സമൃദ്ധമായി ഉണ്ടാകാനുമാണ്" (യോഹ 10:10). സുവിശേഷത്തിന്‍റെ രചനയുടെ ലക്ഷ്യവും മറ്റൊന്നല്ല (യോഹ 20:30-31). തന്‍റെ ലേഖനത്തില്‍ യോഹന്നാന്‍ശ്ലീഹാ മിശിഹായെ വിശേഷിപ്പിക്കുന്നതും 'ജീവന്‍റെ വചനം' എന്നാണ് (1 യോഹ 1:1-3). യോഹന്നാന്‍ശ്ലീഹായുടെ സുവിശേഷത്തില്‍ ഈശോ സ്വയം വിശേഷിപ്പിക്കുന്നതും 'ജീവന്‍റെ അപ്പം' എന്നാണ്: "ഈശോ അവരോടു പറഞ്ഞു: ഞാനാണ് ജീവന്‍റെ അപ്പം" (യോഹ 6:35). ഇത് യോഹന്നാന്‍ശ്ലീഹാ അവതരിപ്പിക്കുന്നത് ആറാം അദ്ധ്യായത്തിലാണ്. ഗലീലിയന്‍ ശുശ്രൂഷയുടെ പശ്ചാത്തലത്തിലാണ് ഈ അദ്ധ്യായം മെനയപ്പെട്ടിരിക്കുന്നത്. ഇതാണ് സുവിശേഷത്തിലെ ഏറ്റവും വലിയ അദ്ധ്യായം. ജീവന്‍റെ അപ്പത്തെക്കുറിച്ചുള്ള പ്രഭാഷണവും അതിന് ഒരുക്കമായി നടത്തുന്ന രണ്ട് അടയാളങ്ങളുമാണ് ഇതിന്‍റെ ഉള്ളടക്കം.
6:1-15 - അപ്പം വര്‍ദ്ധിപ്പിക്കുന്നു
6:16-21 - വെളളത്തിനുമീതേ നടക്കുന്നു
6:25-43 - പ്രഭാഷണത്തിനൊരുക്കം
6:35-59 - ജീവന്‍റെ അപ്പത്തെക്കുറിച്ചുള്ള പ്രഭാഷണം
6:60-71 - ജനക്കൂട്ടത്തില്‍നിന്നും ശിഷ്യരില്‍നിന്നുമുള്ള പ്രതികരണം
Gospel of John 6: 1-71 Jesus is the bread of life catholic malayalam gospel of john Rev. Msgr. Dr. Mathew Vellanickal Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206